Sunday, June 20, 2010

നാഗാലാന്‍ഡ്‌

ഞാന്‍ നാഗാലാന്ഡില്‍ ആണ് ജനീച്ചത്‌ . അവിടുത്തെപ്പറ്റി എനിയ്ക്‌ കൂടുതല്‍ ഒന്നും അറിയില്ല. ജനിച്ചു കുറച്ചു നാള്‍ കഴിഞ്ഞു
അവിടെ നിന്നും കേരളത്തില്‍ എത്തിച്ചേര്‍ന്നു. എന്റെ ജീവിതം പച്ചപിടിക്കുന്നത്‌ എവിടെ കേരളത്തില്‍ ആണ്.
ജനിച്ച അന്ന് എന്റെ നാള്‍ ചോതി ആണെന്നാണ് എന്റെ അപ്പൂപ്പന്‍ പറഞ്ഞത് പക്ഷേ എന്റെ നാള്‍ ചിത്തിര ആയിരുന്നു. രണ്ടു നാളുകള്‍ തമ്മിലും വിത്യസം കുറവായത്‌ കൊണ്ട്‌ അവര്‍ക്‌ തെറ്റിയതായിരുന്നു. ചിത്തിര നാളുകാര്‍കു അവര്‍ ജനിക്കുന്ന സ്ഥലം വിട്ടു പോകും എന്ന ഒരു വിശ്വാസം ഉണ്ട്‌,എന്തോ അതു സംഭവിച്ചു.

1 comment:

  1. kollam,i dont belive it,ethengane sambhavichu ninte thale aduthedakkenganam vallathum veenayrunno?

    ReplyDelete